Croatia wins penalty shootout to reach quarter finals
യൂറോപ്യന്‍ അങ്കത്തില്‍ ഡെന്‍മാര്‍ക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നു ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. അത്യധികം ആവേശകരമായ പോരാട്ടത്തില്‍ 3-2നാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചു കയറിയത്.